У вашего броузера проблема в совместимости с HTML5
#thiruvanvandoor #thiruvanvandoortemple #gajamela2019 #gajaveeranmar #ഗജവീര൯മാ൪
തിരുവന്‍വണ്ടൂര്‍ ശ്രീ ഗോശാല കൃഷ്ണ അമ്പലത്തിലെ ഗജമേള
പടിഞ്ഞാറിങ്ങനെ വനവത്ക്കര അപ്പൻ ചുറ്റിനും മൂന്നു ദേവിമാർ (വഞ്ഞിമൂട്ടിലമ്മ... കോട്ടയത്തുകാവിലമ്മ... തിരുവന്വണ്ടൂരമ്മ.... ) അതിന്റ നടുവിലായി അയാൾ..... എന്റെ എന്റെ കള്ള തിരുമാടി.... (ഗോശാലകണ്ണൻ ).... അയാളുടെ തിരുമുന്നിൽ പണ്ഡിതനും പാമരനും ഒത്തുകൂടും.. ഒരിത്തിരി പടച്ചോറുണ്ണാന്.. (നാളെ )പുലയനും.. പറയനും.. നായരും.. നമ്പൂതിരിയും... ആശാരിയും ഈഴവനും... ഒന്നായി ഹിന്ദുവാകുന്ന ദിവസം... വിളമ്പുന്നവന്റെ ജാതി അറിയില്ല... കഴിക്കുന്നവന്റെയും അറിയില്ല... കള്ളൻ മാത്രം കണ്ണിൽ....... (എന്റെ കൃഷ്ണൻ മാത്രം )പിന്നെ കാവലാളായിരുന്ന ആനമരുത വല്യച്ചനെ സാക്ഷിയാക്കി ഗജവീരന്മാരുടെ വരവ്.... പുതുപ്പള്ളി കേശവനോണ്ടേൽ... പറയുകയും വേണ്ടാ.... (തൃക്കടവൂർ ശിവരാജുവും... പദ്മനാഭനും ഒക്കെ എടുത്ത തിടമ്പാണ് എന്നാലും പുതുപ്പള്ളി കേശവൻ......... ഒരു പ്രത്യേക സ്നേഹം )....അങ്ങനെ ചെങ്ങന്നൂരിൽ നിന്നും എന്റെ അമ്മമാർ.. സഹോദരികൾ... നവമിഥുനങ്ങൾ.. എല്ലാവരും ചേർന്ന് കള്ള കണ്ണന്റെ എഴുന്നെള്ളത്....... പൊന്നോ..... കാണണം. ..... ആ വരവ്..... അപ്പോഴൊന്നും ഇയാള് നമ്മളെ കാണില്ല..... (കണ്ണനെ )ദേശത്തെത്തുമ്പോ സന്ധ്യ പടിഞ്ഞാറുഅസ്തമിക്കുന്ന സൂര്യന്റെ കിരണങ്ങളിങ്ങന തിടമ്പിൽ തൊട്ടു തലോടി നിക്കുന്നകാഴ്ച..... വരണം... എല്ലാവരും... എന്റെ കള്ള കണ്ണന്റെ അടുക്കൽ.... ഞാൻ അയാളോട് (kannanodu)പറഞ്ഞിട്ടുണ്ട് എല്ലാവരും വരുമെന്ന്.....
#puthupallikeshavan #bharathvinod #elephantparade