Arabi kadhayile jinn full song | Thanseer koothuparamba | Nadha | Nishad Puthucode Ansar Ansu Mehanz
У вашего броузера проблема в совместимости с HTML5
arabi kadhayile jinn full song | Thanseer koothuparamba | Nadha | Nishad Puthucode | Ansar Ansu | Mehanz mehnu shanif ayiroor nizam zuppy shabad nishad cristel firoz kasargode vaishak navas tiroor adam shebi bambrani noufal manjery
mufseer koothuparamba madu usman umer All Thanseer koothuparamba Fans Taalboys Vision Staff All
#Arabikadhayilejinn full song | #Thanseerkoothuparamba | #Nadha | #NishadPuthucode #AnsarAnsu #Mehanzmehnu #jinnu
.........................................................................................
Lyrics
❤❤❤❤❤❤
അറബി കഥയിലെ ജിന്ന് ഞാൻ നേരിൽ കണ്ട്.......
കണ്ടു അവളുടെ കണ്ണ് അത് കരളിൽ കൊണ്ട്.......
മിസിരി പൊൻ തട്ടമിട്ട് ഹിജാബായി മറച്ചിട്ട് ഒളികണ്ണഅഴകാണ് അവൾ വരും വഴി നിന്ന് പതിവായ് മജ്നുവായ് പിറകെ നടപ്പാണ്
മഴവിൽ അഴകിൽ ആനറു ചന്തം കണ്ണോരം കണ്ടപ്പൊ ഖിസ്സ പറഞ്ഞ്
( അറബികഥ)
കണ്ണിലായ് കാണുന്നു ജന്നത്തിൽ തീർത്തൊരു നിന്റെ ഈ മിഴിയഴക്
കിന്നാരം ചൊല്ലീട് പിറകിലായ് കുടീട്ട് മജ്നുവായ് ഈ ഞാന്......
കരളിലെ പൂങ്കമറ് മൊഴിയിലായ് പൂങ്കുയില് പാടണ് തേനിശല് ഇവൾ പതിനേഴിൽ അഴക് പെൺകിളിയേ നീ പതിവായ് ആ മിഴിയമ്പെറിയാമോ.........(2)
മിസിരിപൊൻ തട്ടമിട്ട് ഹിജാബായി മറച്ചിട്ട് ഒളികണ്ണഅഴകാണ് അവൾ വരും വഴി നിന്ന് പതിവായ് മജ്നുവായ് പിറകെ നടപ്പാണ്.........
( അറബികഥ)
ജന്നത്തിൻ വാതിൽ തുറന്നൊരു ഹൂറിയെ പോലഅവൾ
ഒളികമറ്. കണ്ണിലായ് കാണുന്ന മിന്നണ ചേലൊരു കുദ്റത്തിൻ അജബാണ്.
മൊഴി കൊണ്ട് വളച്ചോള് മിഴി കൊണ്ട് പറഞ്ഞോള് സുറുമ വരച്ചോള് കൂട്ടിന് കൊതിച്ചോള്
എൻ അഴകേ പൂവിതളേ ആ കരള് തുറക്കാമോ.......(2)
മിസിരിപൊൻ തട്ടമിട്ട് ഹിജാബായി മറച്ചിട്ട് ഒളികണ്ണഅഴകാണ് അവൾ വരും വഴി നിന്ന് പതിവായ് മജുനുവായ് പിറകെ നടപ്പാണ്.........
(അറബി കഥയിലെ )
അറബി കഥയിലെ ജിന്ന് ഞാൻ നേരിൽ കണ്ട്.......
കണ്ടു അവളുടെ കണ്ണ് അത് കരളിൽ കൊണ്ട്.......
മിസിരി പൊൻ തട്ടമിട്ട് ഹിജാബായി മറച്ചിട്ട് ഒളികണ്ണഅഴകാണ് അവൾ വരും വഴി നിന്ന് പതിവായ് മജ്നുവായ് പിറകെ നടപ്പാണ് മഴവിൽ അഴകിൽ ആ
നറുചന്തം കണ്ണോരം കണ്ടപ്പൊ ഖിസ്സ പറഞ്ഞ്........
.............................................................................................
arabi kadhayile jinn
arabi kadhayile jinn full song
arabi kadhayile jinn thanseer full song
arabi kadhayile jinn album song thanseer
arabi kadhayile jinn whatsapp status
arabi kadhayile jinn status
arabi kadhayile jinn lyrics
arabi kadhayile jinn naan neril kanden
arabi kadhayile jinn naan neril kanden full song
thanseer koothuparamba new album 2019
thanseer koothuparamba new
thanseer koothuparamba latest album
thanseer koothuparamba latest album
thanseer koothuparamba tik tok
thanseer album songs
thanseer koothuparamba new malayalam album song
thanseer koothuparamba nadha
thanseer koothuparamba nishad puthucode
thanseer koothuparamba ansar ansu
thanseer koothuparamba mehnaz mehnu
ansar ansu new album song
nishad puthucode new album song
nadha jaleel new album
new malayalam mappila album song 2020
mehnaz mehnu album songs
Arabikadhayile jinnu - New Album Song
lbasheer bashi mashura l Thanseer koothuparamba
shanif ayiroor new album song
അറബി കഥയിലെ ജിന്ന് ആൽബം
ജിന്ന് album song ജിന്ന് song