Christmas celebration in rambam panchayathu #israel//ഞങ്ങളുടെ ചെറിയൊരു Christmas
У вашего броузера проблема в совместимости с HTML5
പ്രവാസികൾ എന്നു കേൾക്കുമ്പോൾ നാട്ടിലുള്ളവർക്ക് "പണം കായ്ക്കുന്ന ഒരു മരം" ആണ്.പക്ഷേ ഓരോ ആഘോഷങ്ങളും വരുമ്പോൾ കുടുംബത്തിന്റെ കൂടെയായിരിക്കാനും, സ്വന്തം അമ്മയുടേയോ, ഭാര്യയുടെയോ ഒക്കെ കൈപ്പുണ്യത്തിൽ വയ്ക്കുന്ന ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുകയും,, എന്തു കഴിക്കാൻ എടുത്താലും, കുടുംബാംഗങ്ങളുടെ മുഖം ഓർമ്മിക്കുകയും ഒക്കെ ചെയ്യുന്ന പ്രവാസികളെ ആർക്കും അറിയില്ല. ഞങ്ങൾക്കൊക്കെ ഓരോ ആഘോഷങ്ങളും ഇതുപോലെയാണ്. ജോലിക്കിടയിൽ നേർച്ചപോലെ കിട്ടുന്ന വളരെ കുറച്ച് സമയം,,, ..... ഓരോരുത്തരും തങ്ങളാൽ കഴിയുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് ഏതെങ്കിലും ഒരു പാർക്കിൽ ഒരുമിച്ചുകൂടി ഷെയർ ചെയ്യും. പക്ഷേ ഈ ആഘോഷത്തിനും, അതിന്റേതായ സന്തോഷം ഉണ്ട്. "അകലത്തിരിക്കുന്ന ബന്ധുവിനേക്കാൾ അടുത്തിരിക്കുന്ന സുഹൃത്താണ് " എപ്പോഴും മൂല്യമേറിയത്
please like my page. Facebook ► https://www.facebook.com/sajeeshlawrencepadickal/