CPM plenum at Palakkad vows self-purification - Special Edition 27-11-13
У вашего броузера проблема в совместимости с HTML5
NewsOne Special Edition
വിഭാഗീയതകളിൽ നിന്ന് വലിയൊരളവോളം പാ൪ട്ടിക്ക് മോചനം ലഭിച്ചതായി പാലക്കാട് പ്ലീനത്തിൽ പാ൪ട്ടി സെക്രട്ടറി പിണറായി വിജയ൯ രാഷ്ട്രീയ രേഖ അവതരിപ്പിച്ചു. പാ൪ട്ടി വിട്ട് പോയവരെ തിരിച്ച് കൊണ്ട് വരണം, മദ്യപാനം, റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ളവ൪ പാ൪ട്ടിയിലുണ്ട്. അത് മാറണം. മതന്യൂന പക്ഷങ്ങളെ സ്വാധീനിക്കാ൯ പാ൪ട്ടിക്ക് വേണ്ടത്ര സാധിച്ചിട്ടില്ല എന്നും രേഖ വ്യക്തമാക്കുന്നു.