Click here to Subscribe to Kerala Paithrukam Channel :
https://www.youtube.com/channel/UCe6mCX3Tfvbm_V3GHQbXPTg
ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്‌മാവിനുള്ളത് സൃഷ്ടി കർമ്മമാണ്. ലോകത്തെ ഒട്ടാകെ സൃഷ്ടിച്ചിട്ടും ബ്രഹ്‌മാവിനെ ഇന്നുവരെ ആരും ആരാധിക്കുകയോ ബ്രഹ്‌മാവിനായി ഒരു ക്ഷേത്രം നിർമ്മിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ സ്ഥിതി കർമ്മം നിർവഹിക്കുന്ന വിഷ്ണുവിനും, സംഹാരം നടത്തുന്ന ശിവനും നിരവധി ക്ഷേത്രങ്ങളുണ്ട്. എന്തുകൊണ്ടാണ് ബ്രഹ്‌മാവിനെ മാത്രം എവിടെയും ആരാധിക്കാത്തതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്.
Brahma is the Hindu Creator god. He is also known as the Grandfather and as a later equivalent of Prajapati, the primeval first god. In early Hindu sources such as the Mahabharata, Brahma is supreme in the triad of great Hindu gods which includes Shiva and Vishnu.
Brahma, due to his elevated status, is less involved in picturesque myths where gods take on human form and character, but is rather a generally abstract or metaphysical ideal of a great god. In later Puranas (Hindu epics) Brahma is no longer worshipped and other gods are assigned his myths, even if he always maintains his status as the Creator god.
Official Facebook Page Link : https://www.facebook.com/KeralaPaithrukamVideos/
Blog: https://keralapaithrukamvideos.blogspot.in
Tumblr : https://keralapaithrukam.tumblr.com/
Twitter: https://twitter.com/kpaithrukam
Pinterest: https://in.pinterest.com/keralapaithrukam/
Stumbleupon: https://www.stumbleupon.com/stumbler/kpaithruakam
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.