How many NRI's know this legal complication in land purchase?
У вашего броузера проблема в совместимости с HTML5
http://channeliam.com ഒരു എന്‍ആര്‍ഐയ്ക്ക് നാട്ടില്‍ കൃഷിഭൂമി വാങ്ങാന്‍ കഴിയുമോ?. നിലവിലെ നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു വിദേശ മലയാളിക്ക് കൃഷിഭൂമിയോ പ്ലാന്റേഷനോ ഫാം ഹൗസോ വാങ്ങാന്‍ കഴിയില്ല. എന്നാല്‍ പാരമ്പര്യമായി കിട്ടുന്ന സ്വത്തുക്കള്‍ക്ക് ഇത് ബാധകമല്ല. ഭൂമി വില്‍ക്കാനും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന്‍ എക്‌സ്‌ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു. വീഡിയോ കാണുക