Monday, 10 August, 2026г.
russian english deutsch french spanish portuguese czech greek georgian chinese japanese korean indonesian turkish thai uzbek

пример: покупка автомобиля в Запорожье

 

MILE SUR MERA TUMHARA - Mega Hit Patriotic Song - Theme: Unity in Diversity

MILE SUR MERA TUMHARA - Mega Hit Patriotic Song - Theme: Unity in DiversityУ вашего броузера проблема в совместимости с HTML5
15 ഓളം ഭാഷകളിൽ എഴുതിയ വരികൾ, പതിറ്റാണ്ടുകളായി ഭാരതം നെഞ്ചേറ്റിനടക്കുന്ന ഈണം നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത ഊട്ടിയുറപ്പിച്ച് ജനങ്ങളിൽ ഐക്യ ബോധവും അഭിമാനവും സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം. സംഗീതം നിർ‌വ്വഹിച്ചത് ലൂയിസ് ബാങ്ക്സും, അശോക് പഥ്കെയും , ഗാനരചന പീയൂഷ് പാണ്ഡേ അമിതാബ് ബച്ചൻ മുതൽ പ്രതാപ് പോത്തൻ വരെ, ഭീം സെൻ ജോഷി മുതൽ ബാലമുരളീകൃഷ്ണ വരെ... ലതാ മങ്കേഷ്കറും ശബാന ആസ്മിയും ഹേമമാലിനിയുമൊക്കെ അണിനിരന്നു 1988 ലെ സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പ് കോട്ടയിലാണ് ഈ ഗാനം ആദ്യമായി മുഴങ്ങിയത് വരികൾ -LYRICS മിലേ സുര്‍ മേരാ തുമാര തൊ സുര്‍ ബനേ ഹമാര ……സുര്‍ കി നദിയാം ഹര്‍ ദിശാ സെ ബെഹകെ സാഗര്‍ മേം മിലേ ..ബാദലോം കാ രൂപ് ലേകര്‍ ബര്‍സേ..ഹല്‍കെ ഹല്‍കെ…..മിലേ സുര്‍ മേരാ തുമാര തൊ സുര്‍ ബനേ ഹമാര……….മിലേ സുര്‍ മേരാ തുമാര. . ● കാശ്മീരി – ചായ്ന്‍ തരജ് തഹിന്‍ ന്യായ് തരജ് ഇക് ബട്ട് ബനിയെ സായെന്‍ തരജ്…… . ● പഞ്ചാബി – തേരാ സുര്‍ മിലേ സുര്‍ ദേ നാല്‍ ……മില്‍കെ ബനേ ഏക്‌ നാ സുര്‍ താല്‍ . ● ഹിന്ദി – മിലേ സുര്‍ മേരാ തുമാര തൊ സുര്‍ ബനേ ഹമാര…. . ● സിന്ധി – മൊഹ്ഞ്ജോ സുര്‍ തോഹി ദേശാ പ്യാരാ മിലേ ജദേ ….ഗീത് അഷാന്‍ജോ മധുര്‍ തരാനോ ബനേ തദേ…. . ● ഉര്‍ദ്ദു – സുര്‍ കാ ദരിയാ ബെഹ് കെ സാഗര്‍ മേം മിലേ …. . ● പഞ്ചാബി – ബാദ് ലാന്‍ ദാ രൂപ്‌ ലേകേ……..ബര് സനേ ..ഹോലേ…ഹോലേ… . ● തമിഴ് – ഇസൈന്താല്‍ നം ഇരുവരിന്‍ സ്വരമും നമതാകും …..ദിശൈ വേര്‍ ആനാലും ആരിസേര്‍ ആറുകള്‍ മുകിലായ് മഴയായ് പോഴിവത് പോല്‍ ഇസൈ…നം ഇസൈയ്… . ● കന്നഡ – നന്ന ധ്വനിഗെ നിന്ന ധ്വനിയാ …സേ തിരന്തേ നമ്മ ധ്വനിയാ . ● തെലുങ്ക് – നാ സ്വരമു … നീ സ്വരമു സംഗമമയ് മനസ്വരംഗാ അവതരിഞ്ചേയ്…. . ● മലയാളം – എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേര്‍ന്നു നമ്മുടെ സ്വരമായ് …. . ● ബംഗള – തോമാര്‍ ഷൂര്‍ മോദേര്‍ ഷൂര്‍ ….സൃഷ്ടി കൊരൂര്‍…കൊയികോ ഷൂര്‍……. തോമാര്‍ ഷൂര്‍ മോദേര്‍ ഷൂര്‍ ……. . ● ആസാമീസ് – സൃഷ്ടി ഹോക് വോയ് കൊത്താ . ● ഒറിയ – തോമാ മോരാ സ്വരെര്‍ മിലന് …. സൃഷ്ടി കോരി ചാലുബോചത്തനൊ . ● ഗുജറാത്തി – മലെ സുര്‍ ജോ തൊ താരോ മാരോ , ബനേ ആപനോ സൂര് നിരാലോ.. . ● മറാത്തി – മാജ്യാ തുംജ്യാ ജൂല്‍ത്താ ധാരാ മധുര് സുരാച്ച്യാ ബരസ്തീ ധാരാ…. . ● ഹിന്ദി – സുര്‍ കി നദിയാം ഹര്‍ ദിശ സെ ബെഹകെ സാഗര്‍ മേം മിലേ ബാദലോം കാ രൂപ് ലേകര്‍ ബര്‍സേ..ഹല്‍കെ ഹല്‍കെ. ഓ ഓ ഓ ……..മിലേ സുര്‍ മേരാ തുമാര …. മിലേ സുര്‍ മേരാ തുമാര…..തൊ സുര്‍ ബനേ ഹമാര……….മിലേ സുര്‍ മേരാ തുമാര…..
Мой аккаунт