LEKSHMI ASTRO CENTRE
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
നിങ്ങളുടെ കയ്യിൽ ത്രികോണ ചിഹ്നം ഉണ്ടോ? എങ്കിൽ...
*********************************************
ഹസ്തരേഖാശാസ്ത്രം.
നിങ്ങളുടെ കയ്യിൽ ത്രികോണ ചിഹ്നം ഉണ്ടോ? നമ്മുടെ കൈരേഖകൾ പരസ്പരം കൂട്ടിമുട്ടി ത്രികോണ ആകൃതിയിൽ രൂപപ്പെടാറുണ്ട്. ഈ ത്രികോണ ചിഹ്നങ്ങളുടെ ആകൃതിയും അവ രൂപപ്പെടുന്ന സ്ഥാനങ്ങളും നിങ്ങളുടെ സ്വഭാവത്തെ തന്നെ സൂചിപ്പിക്കുന്നവ കൂടിയാണ്. കൈവെള്ളയിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ രൂപപ്പെടുന്ന ത്രികോണങ്ങളുടെ സവിശേഷതകൾ എന്തൊക്കെ ആണെന്ന് പറയാം.
ശുക്ര മണ്ഡലത്തിലെ ത്രികോണ ചിഹ്നം
മോതിര വിരലിനും നടുവിരലിനും താഴെയുള്ള സ്ഥാനമാണ് ശുക്ര മണ്ഡലം. ഇവിടെ ത്രികോണ ചിഹ്നം ഉള്ളവർ പൊതുവേ ലാളിത്യം ഉള്ളവരായിരിക്കും. ജീവിത നിലവാരം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. എന്നാൽ കൃത്യതയില്ലാത്ത ത്രികോണ ചിഹ്നമാണ് ഉള്ളതെങ്കിൽ അത് ദുർവൃ ത്തിയാണ് സൂചിപ്പിക്കുന്നത്
ചൊവ്വ മണ്ഡലത്തിലെ ത്രികോണ ചിഹ്നം.
ചെറുവിരലിന് താഴെ ചൊവ്വ മണ്ഡലത്തിൽ കൃത്യമായ ആകൃതിയിലും തെളിമയോടെയും ഉള്ള ത്രികോണ ചിഹ്നം ഉണ്ടെങ്കിൽ അത് നിങ്ങൾ ഒരു യോദ്ധാവാണ് എന്നത് സൂചിപ്പിക്കുന്നു. ഏത് അന്തരീക്ഷത്തിലും ധൈര്യം കൈവെടിയാതെ മനസ്സുറപ്പോടെ മുന്നോട്ടുപോകാനുള്ള കഴിവ് ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും. ധീര പ്രവർത്തികൾക്ക് അംഗീകാരങ്ങൾ തേടി എത്താനുള്ള സാധ്യത വരെ ഇവർക്കുണ്ട്.
എന്നാൽ കൃത്യമായ രൂപമില്ലാത്ത ത്രികോണം ആണ് ഈ സ്ഥാനത്ത് എങ്കിൽ അത് നേർവിപരീതമായി സൂചിപ്പിക്കുന്നത് ഭീരുത്വമാണ്.
====================================
ഫോണിലൂടെ കൺസൾട്ടേഷൻ ഇല്ല.
നേരിൽ കാണുന്നതിന് ഈ നമ്പരിൽ വിളിച്ച് തീയതിയും സമയവും ഉറപ്പു വരുത്തുക.
9995074008.
====================================
#Astrology
#Malayalamastrology
#Malayalamjyothisham
#lekshmiastrocentre
All content used is copyright to Lekshmi Astro Centre. Use or commercial display or editing of the content without proper authorization is not allowed
Some images,musics,videos,graphics are shown in the video may copyrighted to respected owners,not mine.
Disclaimer: This channel does not promote or encourage any illegal activities ,all contents provided by this channel is meant for devotional,motivational and educational purpose only.
#Youtube:
http://www.youtube.com/c/LEKSHMIASTROCENTRE
#Facebook:
https://www.facebook.com/lekshmiastrocentre/
#Twitter: https://twitter.com/LekshmiAstro?s=09
Email:
[email protected]
Whatsapp: 9995074008
Music credits goes to bensound & Kine master sfx.