നന്മമരങ്ങൾ വളരുമ്പോൾ│FIROS KUNNAMPARAMBIL │ജിദ്ദയിൽനിന്നുള്ള അഭിപ്രായങ്ങൾ
У вашего броузера проблема в совместимости с HTML5
കുന്നംപറമ്പിൽ ചാരിറ്റി അടക്കമുള്ള സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തനങ്ങൾ വയറലായി മാറികൊണ്ടിരിക്കുന്ന കാലമാണല്ലൊ ഇപ്പോൾ ,
അതിലെ നന്മകൾ ഒരിക്കലും വിസ്മരിച്ചുക്കൂട, ചില പ്രത്യേക കാരണങ്ങളാൽ ചിലത് വിവാദങ്ങളിൽ അകപ്പെട്ട,
അതേകുറിച്ച് അഭിപ്രായം ആരായുകായാണ് ഈ വീഡിയൊ,
ജിദ്ദ പ്രവാസി സമൂഹത്തിലെ ചില പ്രതികരണങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തുന്നു.
NOTE: പ്രതികരണങ്ങൾ അതത് വ്യക്തികളുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.