P. JAYACHANDRAN- ONAM SONG -Onam Ponnonam Thiruvonam
У вашего броузера проблема в совместимости с HTML5
Playback : P. JAYACHANDRAN
Album : Shravana Sruthi
Song: Onam Ponnonam
Producer & Director : Pooyath Sethumadhavan
Lyrics & Music : TEAM DREAMS
Associates: Renjish, Fahad, Vinayan , Rakesh
Visuals: Convex Productions
വളരെക്കാലം കാത്തിരുന്ന്‍ പ്രിയങ്കര ഗായകന്‍ പി. ജയചന്ദ്രന്റെ സ്വര്‍ഗീയ സ്വരമാധുരിയില്‍ വിരിഞ്ഞ ഒരു ഓണപ്പാട്ട് . ഇതൊരു മലയാളിയും നെഞ്ചോട് ചേര്‍ക്കാന്‍ കൊതിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍ !
ഉറക്കമില്ലാത്ത രാത്രികളില്‍ വെറുതെ ഓര്‍ത്തോര്‍ത്തു കിടക്കാന്‍ ബാല്യത്തിന്റെ നനുത്ത ഓര്‍മ്മകള്‍ . കവിതകൊണ്ട് നനഞ്ഞ് മഴ പുതച്ചു കിടക്കുന്ന കൌമാരം . ബാല്യവും കൗമാരവും ചെലവിട്ട നാടിനോട് യൗവ്വനത്തിന്റെ പടവുകളിറങ്ങുന്ന തോന്നിയ പ്രണയത്തിന്റെ ചൂടും ഗൃഹാതുരത്വവും കലര്‍ന്ന നൊമ്പരം . ഏതോ ഒരു യാത്രി മഴയില്‍ ഉമ്മറത്ത് മഴ പെയ്യുമ്പോള്‍ കഴുത്തിന്റെ പിന്നില്‍ വന്നു വീണ മഴയുടെ ഗന്ധമുള്ള നിശ്വാസം - യൗവ്വനത്തിന്റെ പെരുമഴക്കാലം. മുത്തശ്ശിയുടെ കുഴമ്പിന്റെ ഗന്ധമുള്ള കര്‍ക്കിടക മഴകഴിഞ്ഞ് ഇളം വെയില്‍ പറക്കുന്നു പൊന്നോണം . അന്ന് വീശിയ കാറ്റിനു പോലും നിന്റെ ഗാന്ധമുണ്ട് . ഈ ഗാനം സമര്‍പ്പിക്കുന്നു ..