Tuesday, 25 August, 2026г.
russian english deutsch french spanish portuguese czech greek georgian chinese japanese korean indonesian turkish thai uzbek

пример: покупка автомобиля в Запорожье

 

പാക്കിസ്ഥാനെ തേച്ച് ഇന്ത്യക്ക് കൈകോടുത്ത് മലേഷ്യ | Malaysia | Pakisthan

പാക്കിസ്ഥാനെ തേച്ച് ഇന്ത്യക്ക് കൈകോടുത്ത് മലേഷ്യ | Malaysia | PakisthanУ вашего броузера проблема в совместимости с HTML5
പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കൊപ്പം പ്രസ്താവന ഇറക്കിയപ്പോൾ മലേഷ്യയുടെ നിലപാട് ആകാതിരിക്കാൻ കരുതലെടുത്ത് മഹാതീർ മുഹമ്മദ്; പാമോയിൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി മുട്ടൻ പണിയുമായി ഇന്ത്യ രംഗത്തിറങ്ങിയപ്പോൾ മലേഷ്യ നിലപാട് തണുപ്പിക്കുന്നു; കശ്മീർ വിഷയമോ പൗരത്വ നിയമഭേദഗതിയോ പരാമർശിക്കതെ മലേഷ്യൻ പ്രധാനമന്ത്രി; അവസരം മുതലെടുക്കാൻ മലേഷ്യയിലെത്തിയ ഉറ്റ സുഹൃത്ത് ഇമ്രാൻ ഖാന് നിരാശ മാത്രം ബാക്കി #malaysia#pakisthan
Теги: pakisthan malaysia

Мой аккаунт