У вашего броузера проблема в совместимости с HTML5
കംബോഡിയയിലെ ഭക്ഷണ വൈവിധ്യങ്ങളും മാർക്കറ്റും അവിടത്തെ nightlife കാഴ്ചകളും...
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം - അംഖോർ വാറ്റ്... കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട videogames,, tomp റൈഡർ / temple run -ഇലെ ഭീതിppeduthunna ക്ഷേത്രം പോലെ ഒരു യമണ്ടൻ ക്ഷേത്രം.. സിയാം റീപ് ലെ ഈ ക്ഷേത്രം കാണണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും നിർഭാഗ്യവശാൽ ഞങ്ങൾ ആദ്യം ടിക്കറ്റ് എടുത്തത് കംബോഡിയയിലെ തലസ്ഥാനമായ നോം ഫെന്നിലേക്കാണ്.... അവിടെനിന്നു ബസ് റൂട്ട് പോകാമെന്നു വിചാരിച്ചു എങ്കിലും നടന്നില്ല.. അതുകൊണ്ട് നോംഫെന്നും കംബോഡിയയിലെ ജീവിത രീതികളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു..
അടിച്ചുപൊളിച്ചു ഫാമിലിയായി ജോളി അടിച്ചൊരു ട്രിപ്പ് ആണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത് എങ്കിൽ സുഹൃത്തുക്കളെ നിങ്ങൾക്ക് പറ്റിയ സ്ഥലമല്ല ഇത്..കംബോഡിയയുടെ അയൽരാജ്യങ്ങളായ വിയറ്റ്നാം /തായ്‌ലൻഡ് തിരഞ്ഞെടുക്കുകയായിരിക്കും ഉചിതമെന്നാണ് എന്റെ അഭിപ്രായം.. അതെന്താണ് എന്ന് അറിയുവാൻ കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്...
Life Goes On by Del. https://soundcloud.com/del-sound
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0
http://creativecommons.org/licenses/b...
Music promoted by Audio Library https://youtu.be/jgfWz2cKcjw