Click here to Subscribe to Kerala Paithrukam Channel :
https://www.youtube.com/channel/UCe6mCX3Tfvbm_V3GHQbXPTg
പാലക്കാട് ജില്ലയിലെ രായിരനെല്ലൂർ മല എല്ലാ വർഷവും തുലാം ഒന്നാം തീയ്യതി ഭക്തജനങ്ങളെക്കൊണ്ട് നിറയും. പറയിപെറ്റ പന്തീരുകുലത്തിലെ അഞ്ചാമനായ നാറാണത്ത് ഭ്രാന്ത ജീവിച്ചിരുന്ന സ്ഥലമാണ് രായിരനെല്ലൂർ. നാറാണത്ത് ഭ്രാന്തന് മുന്നിൽ ദുർഗാദേവി പ്രത്യക്ഷപ്പെട്ടത് തുലാം ഒന്നാം തീയ്യതി ആണെന്ന വിശ്വാസത്തിലാണ് ഭക്തർ എല്ലാവർഷവും തുലാം സക്രാന്തി നാളിൽ അതിരാവിലെ തന്നെ രായിരനെല്ലൂർ മല കയറുന്നത്. രായിരനെല്ലൂർ മലകയറ്റം എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.
Rayiranellur hill turns pilgrim hotspot. Legend has it that Goddess Durga appeared before Naranath Bhranthan on the first day of the Malayalam month of Thulam , and gave him answers on existence and its cause. Prompted by this myth, people gather on the day every year to climb the hill.
Official Facebook Page Link : https://www.facebook.com/KeralaPaithrukamVideos/
Blog: https://keralapaithrukamvideos.blogspot.in
Tumblr : https://keralapaithrukam.tumblr.com/
Twitter: https://twitter.com/kpaithrukam
Pinterest: https://in.pinterest.com/keralapaithrukam/
Stumbleupon: https://www.stumbleupon.com/stumbler/kpaithruakam
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.