for WHATSAPP CLASS 9207712666
*വാട്സപ്പിലൂടെ TP Shameem നടത്തുന്ന SPOKEN ENGLiSH, SPOKEN HiNDi ഓൺലൈൻ പ്രാക്ടിക്കൽ ക്ലാസിന് താല്പര്യമുള്ളവർക്ക് മുകളിൽ കാണുന്ന നമ്പറിൽ Contact ചെയ്യാം.
?% GUARANTEED
*നമുക്കറിയാം വീഡിയോ കണ്ടാൽ Information മാത്രമേ ലഭിക്കുകയുള്ളൂ. നേരെമറിച്ച് സംസാരഭാഷ,സംസാരിക്കാതെ ഒരിക്കലും സാധ്യമാകുന്നതല്ല.
*എങ്കിൽ, വാട്ട്സ്ആപ്പിലൂടെ നടത്തുന്ന ടി.പി ഷമീമിൻറ സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി കോഴ്സിൽ ഓരോ ദിവസവും എടുക്കുന്ന ക്ലാസിനെ ബേസ് ചെയ്ത് നിങ്ങളെ Voice ചെയ്യിപ്പിക്കുകയും അതിലുള്ള തെറ്റുകളെ പേഴ്സണൽ ട്രെയിനർ കറക്റ്റ് ചെയ്യുകയും ഓരോ 7 ക്ലാസിനു ശേഷവും എക്സാം നടത്തുകയും അങ്ങനെ 2 മാസം കൊണ്ട് നിങ്ങളെ എല്ലാ Usage കളും സംസാരിപ്പിച്ചുകൊണ്ട് നിങ്ങളുടെ മലയാളത്തിലുള്ള ഭാഷാപ്രാവീണ്യമനുസരിച്ച് നിങ്ങളെ തീർച്ചയായും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ പഠിപ്പിക്കുന്നു.
*തുടർന്ന് അഡ്വാൻസിലേക്ക് പ്രവേശിക്കുകയും അതിൽ നിങ്ങളുടെ Communication skill കൾആയ Presentation,Public Speaking,Group Discussion,Debate എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു.
*പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നേരിട്ടുള്ള ക്ലാസ്സ് അല്ലേ നല്ലതെന്ന്. പക്ഷേ, കഴിഞ്ഞ 18 വർഷം ബ്രിട്ടീഷ് അക്കാദമി എന്ന ഇംഗ്ലീഷ് സ്ഥാപനം നടത്തിയ Experience വെച്ച് പറയുകയാണെങ്കിൽ Basic to Advanced class ഏറ്റവും നല്ലത് വാട്സ്ആപ്പ് പ്ലാറ്റ്ഫോമാണ്.കാരണം നേരിട്ട് ഗ്രൂപ്പിൽ പഠിക്കുമ്പോൾ പലർക്കും ചമ്മലുകൾ, തെറ്റിപ്പോകുമോ എന്ന ഭയം, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടി. ഇത്തരം ചിന്തകൾ mental ബ്ലോക്ക് ആക്കുകയും എത്ര hardwork ചെയ്താലും പിന്നീട് പുറത്തേക്ക് വരുന്നത് Broken Language ആയിരിക്കുകയും ചെയ്യും.
*ഇവിടെയാണ് വാട്സ്ആപ്പ് ക്ലാസ്സിൻറ പ്രസക്തി. വാട്സാപ്പിൽ പരസ്പരം കാണുകയോ അറിയുകയോ ചെയ്യാത്ത കാരണം നമ്മുടെ Level of Confidence, Courage, Concentration, എന്നിവയൊക്കെ High level ആണ് ഉണ്ടാവുക. ആ സമയത്ത് എന്ത് കേൾക്കുമ്പോഴും പെട്ടെന്ന് ഉൾക്കൊള്ളുകയും അത് Express ചെയ്യാനുള്ള കഴിവും ലഭിക്കുന്നു.
*കൂടാതെ വാട്സ്ആപ്പ് ക്ലാസ്സിൽ നിങ്ങൾക്ക് എന്ത് സംശയവും ഏതുസമയത്തും ചോദിക്കാവുന്നതും, അതേപോലെതന്നെ ഒരു ദിവസത്തിൽ സൗകര്യപ്രദമായ സമയത്ത് ക്ലാസ് attend ചെയ്യാവുന്നതുമാണ്.
*ഭാഷ തീരെ അറിയാത്തവർക്കും,കുറച്ച് അറിയുന്നവർക്കും, നല്ലവണ്ണം അറിയുന്നവർക്കും പ്രത്യേകം പ്രത്യേകം ബാച്ച് ഉണ്ടായിരിക്കുന്നതാണ്.