Thursday, 02 July, 2026г.
russian english deutsch french spanish portuguese czech greek georgian chinese japanese korean indonesian turkish thai uzbek

пример: покупка автомобиля в Запорожье

 

Tharattin Cheru... താരാട്ടിന്‍ ചെറു..

Tharattin Cheru... താരാട്ടിന്‍ ചെറു..У вашего броузера проблема в совместимости с HTML5
ചിത്രം ചുരം (1997) ചലച്ചിത്ര സംവിധാനം ഭരതന്‍ ഗാനരചന ഡോ രാജീവ് സംഗീതം ജോണ്‍സണ്‍ ആലാപനം കെ ജെ യേശുദാസ് താരാട്ടിന്‍ ചെറുചെപ്പുതുറക്കാം ഉണ്ണിക്കണ്ണാ മിഴിപൂട്ട് അമ്മിഞ്ഞപ്പാല്‍ച്ചുണ്ടു മണക്കണ കുഞ്ഞിക്കണ്ണാ മിഴിപൂട്ട് കണ്ണേറും കരിനാക്കും ഒഴിയാനായ് നേരുന്നേ കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍ (താരാട്ടിന്‍) മുറ്റത്ത് തളിരോലപ്പന്തലിടാം പൊന്നോമല്‍ക്കൈത്തളിരാകെ കരിവളയണിയാം പൊന്‍‌നൂല്‍ കെട്ടാം പേരു വിളിക്കാന്‍ കൊതിയായി ചാഞ്ചാടും പൊന്നുണ്ണീ രാക്കിളി പുള്ളുകള്‍ കാണാതുണ്ണിയെ കാത്തരുളീടേണം കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍ (താരാട്ടിന്‍) മാനത്ത് മഴവില്ലിന്‍ മേലാപ്പില്‍ എന്നുണ്ണിക്കണ്ണനെയാട്ടാനേഴു നിറങ്ങള്‍ ഊഞ്ഞാലായി പൂക്കൈ വളരാന്‍ കാല്‍ വളരാന്‍ എന്നുണ്ണീ നീ വളരാന്‍ കാര്‍ത്തികവേലയെഴുന്നള്ളുമ്പോള്‍ കാവടിയേറ്റാം ഞാന്‍ കുന്നിക്കുരുമണി വാരിക്കാം ഞാന്‍ മേലേക്കാവില്‍ (താരാട്ടിന്‍)
Мой аккаунт