Monday, 10 August, 2026г.
russian english deutsch french spanish portuguese czech greek georgian chinese japanese korean indonesian turkish thai uzbek

пример: покупка автомобиля в Запорожье

 

വയനാട്ടിലെ ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവ് ചുവപ്പ് നാടയില്‍ WAYANAD FLATS

വയനാട്ടിലെ ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവ് ചുവപ്പ് നാടയില്‍ WAYANAD FLATSУ вашего броузера проблема в совместимости с HTML5
മരടിന് പിന്നാലെ വയനാട്ടിലും നിയം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവ്. വൈത്തിരി താലൂക്കില്‍ നിലം നികത്തി നിര്‍മിച്ച ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമി പൂര്‍വ സ്ഥിതിയിലാക്കാന്‍ മാനന്തവാടി സബ് കളക്ടര്‍ നല്‍കിയ ഉത്തരവപുറത്ത്. ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഫ്‌ളാറ്റ് പൊളിച്ച് നീക്കേണ്ടി വരും. വയനാട്ടില്‍ മൂന്ന് ബഹുനില ഫ്‌ളാറ്റുകളാണുള്ളത്. ഇതെല്ലാം അതീവ പരിസ്ഥിതി പ്രധാന്യമുള്ള വൈത്തിരി താലൂക്കിലെ വൈത്തിരി പഞ്ചായത്തിലാണുള്ളത്. ഇതില്‍ ഒരു ഫ്‌ളാറ്റിനെ കുറിച്ച് മാനന്തവാടി സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഒരു വര്‍ഷം മുന്‍പ് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. For more news updates...... click on below links........ https://www.youtube.com/playlist?list=PL3Qg6o8gkovady6m-fZjLR3TL8Rpe0FaJ NAVAKERALA NEWS TV : - https://www.youtube.com/channel/UCi3bmtbstbiqtx8SuoS_h3w OUR HIT VIDEOS - ABOVE 30K VIEWS : - https://www.youtube.com/playlist?list=PL3Qg6o8gkovaqfI9aiFco9_y0dRiEgxRj SOFT STORIES : - https://www.youtube.com/playlist?list=PL3Qg6o8gkovYAldsxtmVb_gT5eEU7uD_m PUBLIC OPINIONS, REACTIONS, RESPONCES : - https://www.youtube.com/playlist?list=PL3Qg6o8gkovaKFcjweAwrJh6TAcW-T9JZ WEBSITE : - http://navakeralanews.com/ FACE BOOK : - https://www.facebook.com/NavaKeralaNews/ WAYANAD_FLATS#MARADU_FLATS#CPIM#NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam# #Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#YoutubeLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#
Мой аккаунт