Avocado Juice | അവോക്കാഡോ ജ്യൂസ് | Home made Avocado Juice | VLOG - 3
У вашего броузера проблема в совместимости с HTML5
അവകാഡോ ജ്യൂസ് ??
**************************
■ അവകാഡോ - 2 എണ്ണം
■ വെള്ളം - ആവിശ്യത്തിന്
■ പഞ്ചസാര - ആവിശ്യത്തിന്
■ ചെറു നാരങ്ങ നീര് - 1 ടീസ്പൂൺ
■ ഐസ് - ആവിശ്യത്തിന്
■ വനില ഐസ്ക്രീം - ടോപ്പിംഗ് ആവിശ്യത്തിന്
□ തയ്യാറാക്കുന്ന വിധം ⬇️⬇️..
2 അവകാഡോ കുരു കളഞ്ഞു സ്പൂൺ ഉപയോഗിച്ച് തൊലിയില്ലാത്ത ഭാഗം എടുത്ത് മിക്സിയിൽ ഇടണം, കുറച്ചു വെള്ളം ഒഴിക്കുക. നിങ്ങളുടെ ആവിശ്യത്തിന് പഞ്ചസാര , 1 ടീസ്പൂൺ നാരങ്ങ നീര് എല്ലാം ചേർത്ത് മിക്സിയിൽ ഇട്ട് അടിച്ചു ഐസ് ഇട്ട് , വനില ഐസ്ക്രീം ടോപ്പിംഗ് ആക്കി കുടിക്കാം...?
Music credits/courtesy:
Music: Sunny
Musician: @iksonofficial