У вашего броузера проблема в совместимости с HTML5
അവോക്കാഡോ ജ്യൂസ് (ബട്ടര്‍ ജ്യൂസ്)
പല ഫ്രൂട്സ് കൊണ്ടും നമ്മള്‍ ജ്യൂസ് ഉണ്ടാക്കറുണ്ട്.പ്രത്യേകിച്ച് ചൂടുകാലം ആണെങ്കില്‍ ജ്യൂസുകള്‍ക്ക് പ്രാധാന്യം കൂടുകയും ചെയ്യും
ഏങ്ങിനെ സിംപിള്‍ ആയിട്ട് വളരെ വേഗത്തില്‍ ഒരു അവോക്കാഡോ ജ്യൂസ് (ബട്ടര്‍ ജ്യൂസ്)ഉണ്ടാക്കാം എന്ന് നോക്കാം
Ingredients:-
അവോക്കാഡോ 2 എണ്ണം
പാല്‍ 2 cups
പഞ്ചസാര 5 ടേബിള്‍ സ്പൂണ്‍
Tasty touch tips വീഡിയോസ് കൂടുതല്‍ കാണുവാന്‍ വേണ്ടി facebook page like ചെയ്യൂ