Sunday, 23 August, 2026г.
russian english deutsch french spanish portuguese czech greek georgian chinese japanese korean indonesian turkish thai uzbek

пример: покупка автомобиля в Запорожье

 

നന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥ

നന്തിലത്തിലെ സെയിൽസ്മാൻ കോടീശ്വരൻ ആകാൻ സംരംഭം തുടങ്ങിയ കഥУ вашего броузера проблема в совместимости с HTML5
ഇത് തൃശ്ശൂരുകാരൻ സജീവ് താന്തോന്നി. പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസമുള്ള സജീവ് ഒരു എ സി മെക്കാനിക് ആയിട്ടാണ് ജീവിതം തുടങ്ങിയത്. പിന്നീട് അഞ്ചു വർഷം നന്ദിലത്തു ജി മാർട്ടിൽ സെയിൽസ്മാനായി ജോലി നോക്കി. ഒടുവിൽ സെയിൽസ് ജീവനക്കാരനെക്കാൾ തനിക്കിണങ്ങുന്നത് ഒരു സംരംഭകന്റെ വേഷമാണെന്ന തിരിച്ചറിവിലാണ് ഒരു ഫാൻസി ഷോപ് സജീവ് തുടങ്ങുന്നത്. പിന്നീട് ഫാൻസി ഷോപ്പിൽ നിന്ന് തിങ്കൾ എന്ന ഭക്ഷ്യ ബ്രാൻഡിലേക്ക്. കേൾക്കാം തിങ്കൾ സജീവിന്റെ സ്പാർക് മാത്രമുള്ള കഥ Spark - Coffee with Shamim #sparkstories #shamimrafeek #thinkal
Мой аккаунт